Morning News Round Up | Nipah Virus - Latest | IPL Qualifier 1 Today | Oneindia Malayalam

2018-05-22 280

നിപ്പ വൈറസിൽ കോഴിക്കോട് ജില്ല അതീവ ജാഗ്രതയിലാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ഇനി ഏതാനം ദിവസങ്ങൾ ബാക്കിനിൽക്കെ കേരള കോൺഗ്രസ് എം ന്റെ നിലപാട് ഇന്ന് അറിയാം.ഇന്നലെ മത്സരമുണ്ടായിരുന്നില്ല. ഇന്ന് രാത്രി മുംബൈയിൽ നടക്കുന്ന ക്വാളിഫയര്‍ വണ്ണില്‍ ഹൈദരാബാദും ചെന്നൈയും ഏറ്റുമുട്ടും.
#IPL2018 #NipahVirus